അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി

July 7, 2021 - 9:47 pm

കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഹന ഉടമകള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് (ബ്രാഞ്ചിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവ ഉള്‍ക്കൊളളുന്നത്) keralamvd.gov.in വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് അപേക്ഷിക്കണമെന്ന് കോഴിക്കോട് ആര്‍ടിഒ അറിയിച്ചു. നിരസിക്കപ്പെടുന്ന അപേക്ഷകള്‍ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപ് ലോഡ് ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *