റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർഗോഡ്: സംഗീതദിനത്തില്‍ ഓണ്‍ലൈന്‍ ഗാനമേള

June 23, 2021 - 3:10 pm

കാസർഗോഡ്: വായനാ മാസാചരണത്തിന്റെ ഭാഗമായി സംഗീത ദിനത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗാനമേള നടത്തി. കക്കുന്നം പത്മനാഭന്‍ പണിക്കര്‍ ഉദ്ഘാടനംചയ്തു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍ സംഗീത ദിന പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ കെ.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. ഇ.രാഘവന്‍, സഹദേവന്‍ മാണിയാട്ട്, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രശസ്തരായ ഇരുപതോളം ഗായകര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *