മള്‍ട്ടി-ഫീഡ് ഓക്‌സിജന്‍ മനിഫോള്‍ഡ് സിസ്റ്റം സൗകര്യവുമായി ഷോപിയനിലെ പ്രാഥമികാരോഗ്യ കേന്ദ്രം

ശ്രീനഗര്‍: ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന മള്‍ട്ടി-ഫീഡ് ഓക്‌സിജന്‍ മനിഫോള്‍ഡ് സിസ്റ്റം സാങ്കേതികവിദ്യ ലഭിക്കുന്ന ജമ്മു കശ്മീരിലെ ആദ്യ കേന്ദ്രമായി ഷോപിയനിലെ തുക്രൂ പ്രാഥമികാരോഗ്യ കേന്ദ്രം.ഒറ്റ സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടി-വേ റീഡിയല്‍ ഹെഡര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരേസമയം ഒന്നിലധികം രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. അതിനാല്‍ കൂടുതല്‍ കാര്യക്ഷമമായി ഗുരുതരചികില്‍സ ആവശ്യമുള്ള രോഗികളെ നോക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.40 കിടക്കകളും 24 സിലിണ്ടര്‍ സംവിധാനവുമാണ് ഇവിടെയുള്ളത്.

Share
അഭിപ്രായം എഴുതാം