റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്ത ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

May 4, 2021 - 12:52 pm

മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ രാജീവ് മസന്തിനെ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് മുംബൈയിലെ കോകിലബിൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബോളിവുഡ് താരങ്ങളായ ദിയ മിർസ , സുനിൽ ഷെട്ടി, റിച്ചഛദ്ദ , ബിപ്പാഷ ബസു, എന്നിവർ അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകട്ടെ എന്ന് ട്വീറ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *