പാലക്കാട്: ലീഗൽ സർവീസസ് അതോറിറ്റി സേവനങ്ങൾ ഫോൺ മുഖേനയും ലഭിക്കും

പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ  ജില്ലാ ലീഗൽ സർവീസസ്  അതോറിറ്റിയുടെ സേവനങ്ങൾ ഫോൺ മുഖേനയും  ലഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഹാജരാകാൻ കഴിയാത്തവർക്ക്  അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറിലും  9188524181  താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസുകളിൽ ഹാജരാവാൻ സാധിക്കാത്തവർക്ക് താലൂക്ക്തല കമ്മിറ്റി നമ്പറുകളിലും ബന്ധപ്പെടാം.

ഒറ്റപ്പാലം: 9188524183
ചിറ്റൂർ:      9188524185
ആലത്തൂർ:9188524184
മണ്ണാർക്കാട് : 9188524182
 
 രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കേരള ലീഗൽ സർവീസസ് അതോറിറ്റി ഹെൽപ്പ് ലൈൻ നമ്പറിലും 9846700100, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ ടോൾഫ്രീ  നമ്പറിലും  1516, 15100 ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം