കൊല്ലം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊല്ലം: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന് ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍/വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →