അപേക്ഷ ക്ഷണിച്ചു

കാസർകോട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാഞ്ഞങ്ങാട് ഉപകേന്ദ്രത്തില്‍ മാര്‍ച്ച്  29 ന് ആരംഭിക്കുന്ന മൂന്നര മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍: 9447240174, 9809803022

Share
അഭിപ്രായം എഴുതാം