സ്റ്റോക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടാവില്ല

കൊല്ലം: സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ എട്ട്, ഒൻപത്, 12, 13, 15 തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടാവില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം