നീലിമയാർന്നത് വലുത് മനോഹരം, 10 കോടി പ്രകാശവർഷം അകലെയുള്ള താരാപഥത്തിന്റെ ചിത്രം പകർത്തി നാസ

വാഷിംഗ്ടൺ: നൂറ് ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്ര സമൂഹത്തിന്റെ അതി മനോഹരമായ ചിത്രം പകർത്തിയിരിക്കുകയാണ് നാസയുടെ ഹബ്ൾ ദൂരദർശിനി. കരഭം (Camelopardalis) നക്ഷത്ര രാശിയിലെ ഈ താരാപഥത്തിന്റെ ചിത്രം പങ്കുവച്ച് നാസ ട്വീറ്റ് ചെയ്തത് ‘നീലിമയാർന്നത്, വലുത്, മനോഹരം’ എന്നാണ്. ഒരു ‘നീലചുഴലി’ പോലുള്ള ഈ നക്ഷത്ര സമൂഹത്തിന് 2 ലക്ഷം പ്രകാശവർഷം വ്യാസമുണ്ടാകാമെന്നാണ് നാസ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →