ദര്‍ഘാസ് ക്ഷണിച്ചു

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് പദ്ധതികളുടെ കീഴിലുള്ള രോഗികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത ലാബ്/ സ്‌കാനിംഗ് പരിശോധന ചെയ്യുന്നതിനുള്ള പുന:ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 10ന് വൈകിട്ട് മൂന്ന് വരെ ഫോറം വില്‍പ്പന നടത്തും. മാര്‍ച്ച് 12ന് രാവിലെ 11ന്  പൂരിപ്പിച്ച ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് ദര്‍ഘാസുകള്‍ തുറക്കും. പുന:ദര്‍ഘാസ് ഫോറത്തിന്റെ വില 1000 രൂപയും നിരതദ്രവ്യം 5000 രൂപയുമാണ്. ഫോണ്‍: 0466 2344053.  

Share
അഭിപ്രായം എഴുതാം