ഉമ്പായി ടീമിലെ പ്രശസ്ത തബലിസ്റ്റ് പിപ്പിച്ചൻ അന്തരിച്ചു

വിഖ്യാത ഗസൽ ഗായകൻ ഉമ്പായി ടീമിലെ പ്രശസ്ത തബലിസ്റ്റ് പിപ്പിച്ചൻ. അന്തരിച്ചു. ഇന്ന് പുലർച്ചെ 2 30 നായിരുന്നു അന്ത്യം.

ഉമ്പായി ടീമിലെ സ്ഥിരം അംഗമായിരുന്നg പിപ്പിച്ചൻ. വിഖ്യാത ഗസൽ ഗായകൻ ഉമ്പായിക്കു വേണ്ടി രാജ്യത്തിനകത്തും പുറത്തുമായി കാൽ നൂറ്റാണ്ടിലേറെക്കാലം തബല വായിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം