ആലപ്പുഴ: 2021 കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രചരണ സാമഗ്രികളുടെ റേറ്റ് ഷെഡ്യൂൾ നിർണ്ണയിക്കുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം മാർച്ച് നാലിന് വൈകിട്ട് നാലിന് ജില്ല കളക്ടറുടെ ചേബറിൽ ചേരും. യോഗത്തിൽ പ്രമുഖ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുക്കും.
റേറ്റ് ഷെഡ്യൂൾ നിർണ്ണയം: വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം മാർച്ച് നാലിന്
