തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ 2008-09 സ്‌കീമിന്റെ (ഓൾഡ് സ്‌കീം) കാലാവധി മേയിൽ നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി. നിലവിൽ ജെ.ഡി.സി കോഴ്‌സിന്റെ (2008-09) സ്‌കീം കാലാവധി ഏപ്രിലിൽ അവസാനിച്ചിരുന്നു. കേന്ദ്ര പരീക്ഷാ ബോർഡിന് കിട്ടിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജെ.ഡി.സി പരീക്ഷ 2008-09 സ്‌കീം ദീർഘിപ്പിച്ചു
