ഇ.വി.എം പരിചയപ്പെടുത്തല്‍ മാര്‍ച്ച് 3ന് ടക്കും

മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തല്‍ മാര്‍ച്ച് മൂന്ന് രാവിലെ 10ന് വേങ്ങര ഡവലപ്‌മെന്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വേങ്ങര നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →