തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രിബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ മാര്‍ച്ച് 2, 4, 6 തിയ്യതികളില്‍ കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ യഥാക്രമം സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 5, 7 തിയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വെറുമ്പാട്ടാവകാശ ഭൂമി പട്ടയം : വിചാരണ മാറ്റി
