സര്‍ജന്റ് ഇന്റര്‍വ്യൂ

കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (കാറ്റഗറി നമ്പര്‍. 115/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ മാര്‍ച്ച് 10 ന് തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാന ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം

Share
അഭിപ്രായം എഴുതാം