തിരുവനന്തപുരം:കോവിഡിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ശനിയാഴ്‌ചകളിലെ അവഅവധി നിര്‍ത്തലാക്കുന്നു. ഈ ശനിയാഴ്‌ച മുതല്‍ അത് പ്രവാവര്‍ത്തികമാകും. തുടര്‍ന്നുളള എല്ലാ ശനിയാഴ്‌ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.