റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക്‌ ബദലായുളള കാര്‍ഷിക നിയമത്തിന്റെ കരട്‌ ഉടന്‍ തയ്യാറാകുമെന്ന്‌ മന്ത്രി വിഎസ്‌ സുനില്‍കുമാര്‍ നിയമ സഭയില്‍ പറഞ്ഞു. കരട്‌ നിയമം മന്ത്രിസഭ പരിഗണിച്ചശേം നിയമ സഭയില്‍ അവതരിപ്പിക്കും, ഇതിനായി കാര്‍ഷികോത്‌പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായും നിയമ സെക്രട്ടറി ഉപാദ്ധ്യക്ഷനായും സമിതി രൂപീകരിച്ചിട്ടുണ്ട്‌. കേന്ദ്ര നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും സികെ ശശീന്ദ്രന്‍റെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *