പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

എറണാകുളം: പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. പെരുമ്പാവൂർ പാറപ്പുറത്തുകൂടി ബിജു, ഭാര്യ അമ്പിളി ,മക്കളായ ആദിത് ,അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ വ്യാഴാഴ്ച(31/12/2020) രാവിലെ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത് .

Share
അഭിപ്രായം എഴുതാം