അഭയക്കേസ് അട്ടിമറിച്ച മുന്‍ എസ്പി കെടി മൈക്കിളിനെതിരെ കേസ്

കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെടി മൈക്കിളിനെതിരെ കേസെടുക്കാന്‍ സിബിഐ കോടതി വിധിച്ചതനുസരിച്ച് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവായി. സര്‍ക്കാര്‍ പെന്‍ഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായും ഡിജിപി അറിയിച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം