റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്‌ട്രേറ്റ് ഓഫീസ് ആവശ്യങ്ങൾക്ക് എട്ട് സീറ്റുള്ള വാഹനം വാടകയ്‌ക്കെടുക്കുന്നു. ഒരു വർഷത്തേക്കാണ് ഡ്രൈവർ ഉൾപ്പടെ വാഹനം എടുക്കുന്നത്. ഇതിനായി 14ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷൻ നൽകാം. വിലാസം: റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, ജി.വി.രാജ പവലിയൻ, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പി.എം.ജി.ജംഗ്ഷൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2988035, 2303036.
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105181