അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കേപ്പിൽ-ബി.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ (നവംബർ 17) മുതൽ

November 16, 2020 - 4:52 pm

തിരുവനന്തപുരം: കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂർ (9847690280) എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നാളെ (17.11.2020) മുതൽ നടക്കും.

കിം 2020, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളേജിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.capekerala.org സന്ദർശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *