തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാൻ ഉറച്ച് ബി ജെ പി. ജില്ലാ അധ്യക്ഷന്‍ വി. വി. രാജേഷാണ് ഇവിടുത്തെ പാർട്ടി സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരികെ പിടിക്കാനാണ് ബി ജെ പി തന്ത്രം. ജില്ലാ പഞ്ചായത്തില്‍ സംസ്ഥാന സെക്രട്ടറി എസ്. സുരേഷിനെയാണ് ബി ജെ പി കളത്തിലിറക്കിയത്.