ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു .
”എല്ലാവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ. ഈ ആഘോഷം കൂടുതൽ വെളിച്ചവും സന്തോഷവും കൊണ്ടുവരട്ടെ. എല്ലാവരും സമ്പന്നരും ആരോഗ്യവാൻമാരും ആയിരിക്കട്ടെ” പ്രധാനമന്ത്രി പറഞ്ഞു.