കാലില്‍ ചുറ്റിയ മലപാമ്പുകളുടെ തലയില്‍ പിടിച്ച് മാറ്റുന്ന യുവതി: വൈറലായി വീഡിയോ

ക്വീന്‍സ്ലാന്റ്: തെക്കന്‍ ക്വീന്‍സ്ലാന്റിലെ യുവതി തന്റെ കാലില്‍ ചുറ്റിയ മലപാമ്പുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
കാറിനടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാമ്പുകള്‍ സ്ത്രീയുടെ കാലില്‍ ചുറ്റുകയായിരുന്നു. തുടര്‍ന്ന് പാമ്പുകളുടെ തലയില്‍ പിടിച്ച് നിന്ന സ്ത്രീ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവയെ വേര്‍പെടുത്തി. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ ബ്രിസ്ബേനിലെ സാംഫോര്‍ഡ് വാലിയില്‍ നിന്ന് കണ്ടെത്തിയ ഈ പാമ്പിന് 2-3 മീറ്റര്‍ നീളമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →