കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ച് തമിഴ് നടൻ വിശാൽ

മുംബൈ: കങ്കണയെ ഭഗത് സിംഗുമായി ഉപമിച്ചുകൊണ്ട് തമിഴ് നടൻ വിശാൽ തൻറെ പിന്തുണ ട്വിറ്ററിൽ വ്യക്തമാക്കി. തെറ്റ് കണ്ടാൽ സർക്കാരിനെതിരെ പ്രതികരിക്കുന്നവർക്കുള്ള മികച്ച ഉദാഹരണമാണ് കങ്കണ റണാവത്.

‘നിങ്ങളുടെ ധൈര്യത്തിന് പ്രണാമം എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയാൻ നിങ്ങൾ രണ്ടുവട്ടം ആലോചിച്ചിട്ടുണ്ടാകില്ല. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നം മാത്രമല്ല സർക്കാരിൽ നിന്നും എതിർപ്പ് നേരിട്ടപ്പോൾ പോലും ശക്തമായ നിങ്ങളതിനെ നേരിട്ടു. 1920കളിൽ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവർത്തി.’ വിശാൽ ട്വിറ്ററിൽ കുറിച്ചു.

Share
അഭിപ്രായം എഴുതാം