ഫോൺ ഓവർ ഹീറ്റ്, വെയിലേറ്റു പൊള്ളി,ധ്രുവ് വിക്രമിൻ്റ നായിക പറയുന്നു

ന്യൂ ഡല്‍ഹി: നടി ബനിത ബസുവിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  സമ്മർ ഔട്ട്ഫിറ്റ് ധരിച്ചുകൊണ്ടുള്ള ചിത്രത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ നടി പറയുന്നത്. അതിലൂടെ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപാടിനെ കുറിച്ചും നടി പറയുന്നുണ്ട്.നടിയെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തി. വരുൺ ധവാൻ, ചിത്രം ഒക്ടോബർ, ധ്രുവ് വിക്രം, ചിത്രം ആദിത്യവർമ്മ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ബനിത. 
Share
അഭിപ്രായം എഴുതാം