ആക്ഷൻ സിനിമകൾ ഏറെ ഇഷ്ടമെന്ന് തട്ടത്തിൻ മറയത്തിലെ സുന്ദരി ഇഷ തൽവാർ

ആക്ഷൻ സിനിമകൾ ഏറെ ഇഷ്ടമെന്ന് തട്ടത്തിൻ മറയത്തിലെ സുന്ദരി ഇഷ തൽവാർ .. പ്രണയകഥകളോടും കുടുംബകഥകളോടും താൽപര്യമില്ലെന്നും ആക്ഷൻ ചെയ്യാനാണ് ഇഷ്ടമെന്നും ഇഷ പറയുന്നു. വീട്ടമ്മയാകാനും കോളജ് ഗേളാകാനും താത്പര്യമില്ല.’രണം’ എന്ന സിനിമ ചെയ്തതിനു ശേഷം തനിക്ക് താൽപര്യം തോന്നിയ റോളുകൾ തേടി വന്നിട്ടില്ല. സെലക്ട് ചെയ്തു മാത്രമേ കഥാപാത്രങ്ങളെ സ്വീകരിക്കൂ എന്നും ഇഷ തൽവാർ പറയുന്നു

Share
അഭിപ്രായം എഴുതാം