‘ഒന്നു ചിരിക്കൂ’ എന്ന ഹ്രസ്വചിത്രത്തിലൂടെ നടൻ ഗണപതി സംവിധായകനാകുന്നു. അസോസിയേറ്റ് ഡയറക്ടറായിരുന്ന സതീഷ് പൊതുവാളിന്‍റെ മകനാണ് ഗണപതി

കൊച്ചി: സജി സുരേന്ദ്രന്‍റെ മാധവം എന്ന ടെലിവിഷൻ പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അലിഭായിലൂടെ മോഹൻലാലിന്‍റെ കൂടെയും പ്രാഞ്ചിയേട്ടൻ ആന്‍റ് ദി സെയ്ന്‍റിലൂടെ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു .

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഗണപതി 2007 മുതൽ 2013 വരെ അഭിനയരംഗത്ത് സജീവമായിരുന്നു.  പിന്നീട് ചെറിയ ഇടവേളയ്ക്കു ശേഷം 2016-ൽ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ശേഷം കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഹണിബീ 2, ജോർജേട്ടൻസ് പൂരം, പുത്തൻപണം, ചങ്ക്‌സ്, അങ്കിള്‍, പടയോട്ടം, മി.ആൻഡ് മിസിസ് റൗഡി തുടങ്ങി സിനിമകള്‍.

ചാര്‍ലീസ് ഏഞ്ചൽസ്, കുബ്ബൂസ് തുടങ്ങിയവയാണ് ഗണപതിയുടേതായി ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന സിനിമകള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →