പത്തുദിവസം പ്രായമുള്ള കുഞ്ഞിനും കൊറോണ

കൊല്ലം: പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനും കൊറോണ. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി ശസ്തക്രിയയിലൂടെ ജന്മംനല്‍കിയ പെണ്‍കുഞ്ഞിന്റെ സാംപിള്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കുട്ടിയുടെ മാതാവിന് മെയ് 23ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം