കൊല്ലം; മെട്രോ സ്‌കാന്‍ സെന്റര്‍ സന്ദര്‍ശിച്ചവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം

കൊല്ലം: ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള മെട്രോ സ്‌കാന്‍ സെന്ററില്‍ മെയ് 20 ന് ഉച്ചയ്ക്ക് 12.15 നും 2.30 നും ഇടയില്‍ സന്ദര്‍ശിച്ചവര്‍ ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-8943341430.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82964

Share
അഭിപ്രായം എഴുതാം