മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 490 ആയി

മഹാരാഷ്ട്ര ഏപ്രിൽ 4: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 490 ആയി. മുംബൈയിലാണ് 50 ശതമാനത്തോളം കേസുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ് രോഗബാധിതരിൽ അധികവും.

Share
അഭിപ്രായം എഴുതാം