റിപ്പോര്ട്ട്ആന്ധ്രാപ്രദേശിൽ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു April 1, 2020April 1, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ആന്ധ്രാപ്രദേശ് ഏപ്രിൽ 1: ആന്ധ്രാപ്രദേശിൽ പുതുതായി 43 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 87 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. Share