ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളൂരു ഡിസംബര്‍ 18: കര്‍ണാടകയില്‍ കോണ്‍ഗ്രസിലും ദളിലും നിന്ന് കൂറുമാറിയെത്തി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട 13 പേര്‍ക്കാണ് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത്. ഇതില്‍ 11 പേര്‍ ഉള്‍പ്പടെ 12 ഇടത്താണ് ബിജെപി വിജയിച്ചത്.

Share
അഭിപ്രായം എഴുതാം