റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

4500 മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പേരെ പിടികൂടി

September 26, 2019 - 3:22 pm

മൊഗാ സെപ്റ്റംബർ 26 : പഞ്ചാബിലെ മൊഗാ ജില്ലയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 4,500 മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. ബുധനാഴ്ച പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരില്‍ നിന്നും മയക്കുമരുന്ന് ഗുളികള്‍ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നിഹാൽ സിംഗ് വാലയിലെ വിനയ് കുമാർ, നിഹാൽ സിംഗ് വാല സബ്ഡിവിഷനിലെ സദ്ദോക്ക് ഗ്രാമത്തിലെ സുഖ്ദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *