ടോക്കിയോ സെപ്റ്റംബര്‍ 5: ജപ്പാനില്‍ യാക്കോഹാമില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റു. 33 പേരോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പാളം തെറ്റിയ ട്രെയിനിലെ കോച്ചുകള്‍ ട്രക്കിലിടിക്കുകയായിരുന്നു.
ട്രക്കിന്‍റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോലീസ് വ്യക്തമാക്കി. റെയില്‍വേ അന്വേഷണസംഘം സ്ഥലത്തെത്തി.