മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെ സന്ദര്‍ശിച്ചു

മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെ സന്ദര്‍ശിച്ചു

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 5: കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെ വ്യാഴാഴ്ച സന്ദര്‍ശിച്ചു.

വ്ളാഡിവോസ്റ്റോകില്‍ കൂടിക്കാഴ്ചകള്‍ തുടരുന്നു, പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും നരേന്ദ്രമോദിയും സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വൈവിധ്യമാക്കാനും അതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നും പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബിനെയും മോദി സന്ദര്‍ശിച്ചു. മോദിയും റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചക്കോടിയില്‍ ബുധനാഴ്ച പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →