റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍

August 29, 2019 - 1:06 pm

ഇസ്ലാമാബാദ് ആഗസ്റ്റ് 29: ഗസ്നവി ബാലിസ്റ്റിക് മിസൈല്‍ ബുധനാഴ്ച രാത്രിയില്‍ വിജയകരമായി പരീക്ഷിച്ച് പാകിസ്ഥാന്‍. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. പാകിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വി, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവര്‍ സംഘത്തിനെ അഭിനന്ദിച്ചു. സൈനിക വക്താവ് മാജ് ജെന്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

ഇന്‍റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍), ഇതിന്‍റെ വീഡിയോയും പുറത്ത് വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *