ഹിമാചല്‍ പ്രദേശിലെ ചാമ്പ ജില്ലയില്‍ തീവ്രത കുറഞ്ഞ ഭൂകമ്പം

ഷിംല ആഗസ്റ്റ് 22: ഹിമാചല്‍ പ്രദേശിലെ ചാമ്പയില്‍ വ്യാഴാഴ്ച രാവിലെ തീവ്രത കുറഞ്ഞ ഭൂകമ്പമുണ്ടായി. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ചാമ്പയിലും പരിസരപ്രദേശങ്ങളിലുമാണ് സംഭവം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →