ന്യൂഡല്‍ഹി ആഗസ്റ്റ് 22: 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് കുമാര്‍ ബല്ലയെ പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ബുധനാഴ്ച നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് ഗൗബയായിരുന്നു മുന്‍ ആഭ്യന്തര സെക്രട്ടറി.
മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജീവ് ഗൗബയെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. അടുത്ത രണ്ട് വര്‍ഷമാണ് ഗൗബയുടെ കാലാവധി.