റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

18-ാം വയസ്സില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍; ദീപക് പുനിയ

August 15, 2019 - 4:48 pm

ന്യൂഡല്‍ഹി ആഗസ്റ്റ് 15: എസ്റ്റോണിയയില്‍ വെച്ചു നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ജൂനിയര്‍ താരമായി ദീപക് പുനിയ. റഷ്യയുടെ അലികിനെ പിന്തള്ളിയാണ് ദീപക് 86 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.

രമേഷ് കുമാര്‍ (69 കിഗ്രാ), പല്‍വീന്ദര്‍ സിങ് (130 കിഗ്രാ) എന്നിവരാണ് മറ്റ് സ്വര്‍ണ്ണജേതാക്കള്‍. കസാഖസ്ഥാനില്‍വെച്ച് വരുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ദീപക് പ്രതിനിധീകരിക്കും. 2016ല്‍ കേഡറ്റ് ലോകചാമ്പ്യന്‍ഷിപ്പിലും ദീപക് സ്വര്‍ണ്ണം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *