ഷീലാ ദീക്ഷിതിന് ആദരാജ്ഞലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജൂലൈ 26: അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഷീലാ ദീക്ഷിതിന്‍റെ മരണ സമയത്ത് രാഹുല്‍ രാജ്യത്തിന് പുറത്തായിരുന്നു.

എഐസിസി ആസ്ഥാനത്ത് വെള്ളിയാഴ്ച ഷീലയുടെ ഛായാചിത്രത്തിന് രാഹുല്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ഹൃദയസ്തംഭനം മൂലം ജൂലൈ 20നാണ് ഷീല ദീക്ഷിത് അന്തരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →