ഒമറിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും രാഷ്ട്രീയമാണ് ആദ്യം വന്നത്; നഡ്ഡ

ന്യൂഡല്‍ഹി ജൂലൈ 26: ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പിനെപ്പറ്റി വിവാദപരമായ പ്രസ്താവനയാണ് ഒമര്‍ അബ്ദുല്ല നടത്തിയത്. ഇതേ പാര്‍ട്ടിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിച്ചത്. അവര്‍ക്ക് രാഷ്ട്രീയമാണ് ആദ്യം വന്നത്, ഞങ്ങള്‍ക്ക് രാജ്യമാണ് ആദ്യ വന്നത്-ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →