ചെന്നൈ ജൂലൈ 26: ജൂലൈ 22ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍-2ന്‍റെ ഭ്രമണപഥം വെള്ളിയാഴ്ച രാവിലെ വീണ്ടും ഉയര്‍ത്തി. ജൂലൈ 24നായിരുന്നു ഇതിന് മുന്‍പ് ഭ്രമണപഥം ഉയര്‍ത്തിയത്. 251*54829 കിലോമീറ്ററിലേക്കാണ് ഭ്രമണപഥം ഉയര്‍ത്തിയത്.
ജൂലൈ 29നാണ് ഇനി ഭ്രമണപഥം ഉയര്‍ത്തുക. ആഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.