പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല

ന്യൂഡല്‍ഹി ജൂലൈ 5: ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം മാറി ഉപയോഗിക്കാം. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്. നികുതിദായകന്‍റെ സൗകര്യത്തിനാണിത്. നികുതി വകുപ്പിന്‍റെ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ കൊണ്ട് പറ്റുമെന്നും, അതിനായാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നും നിര്‍മ്മല പറഞ്ഞു. ലോക്സഭയില്‍ തന്‍റെ ആദ്യ ബഡ്ജറ്റ് അവതരണത്തിനുശേഷമാണ് നിര്‍മ്മല സംസാരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →