ഒസാക്ക ജൂണ്‍ 29: ജി 20 ഉച്ചക്കോടിയുടെ രണ്ടാം ദിനമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അനൗപചാരികമായി സംസാരിച്ച്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും സുരേഷ് പ്രഭുവായും മോദി പരസ്പരം സംസാരിച്ചു. ട്രംപ് മോദിക്ക് ഹസ്തദാനംനല്‍കി സ്വീകരിച്ചു. ചര്‍ച്ച തൃപ്തികരമാണെന്നാണ് ഇരുവരുടെയും ചേഷ്ടകള്‍ വ്യക്തമാക്കിയത്.
വ്യവസായം, കച്ചവടം തുടങ്ങി തന്ത്രപ്രധാനമായ പല കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബിനെയും മോദിയും ട്രംപും സന്ദര്‍ശിച്ചു.